സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 26 വർഷം. നാടകീയതകൾ അവസാനിക്കാത്ത കേസ്

2018-03-27 2,416

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വര്‍ഷം തികയുകയാണ്. കേസില്‍ ഒരു വൈദികനും ഒരു കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം സിബിഐ കോടതി വിചാരണനടപടികള്‍ക്ക് ഉത്തരവിട്ടതിന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇത്തവണ അഭയയുടെ ഓര്‍മ്മദിനം വരുന്നത്.

Videos similaires