മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതികള്‍ കൊണ്ട് മൂടി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനുമായി അടുത്തപ്പോഴാണ് അദ്ദേഹം ശാന്തനും മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പറവൂര്‍ മൂത്തകുന്നം എച്ച് എംഡിപി സഭയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പോയതിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ