ഫറൂഖ് കോളേജിലെ അധ്യാപകൻ ജവഹർ മുനവീർ കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് പ്രസംഗിച്ചത് വൻ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ വൻ വമർശസനമാണ് നടക്കുന്നത്. അതിനിടെ ജാമ്യമില്ല വകുപ്പ് പ്രകാരം കൊടുവള്ളി പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. . കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്.