BJP തുണക്കുമോ? മറുപടിയുമായി രജനികാന്ത് | Oneindia Malayalam

2018-03-22 87

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിക്കുന്ന അവസരത്തില്‍ ബി.ജെ.പി പിന്തുണച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി രജനികാന്ത്.ഹിമാലയന്‍ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ മടങ്ങിയെത്തിയ അവസരത്തിലാണ് രജനികാന്ത് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു ചോദ്യം നേരിട്ടത്.