മുഖ്യമന്ത്രിയുടെ ടോക് ഷോക്കിടെ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രൊഡ്യൂസറെ പുറത്താക്കി

2018-03-22 26

മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി. സിഡിഎസ് ജീവനക്കാരനായ സപ്നേഷിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി.

Videos similaires