ജാഗ്‌വാറും ബി എം ഡബ്‌ള്യുവിലെയും ജോലി വേണ്ടെന്ന് വച്ച മാത്തുകുട്ടിയെ പരിചയപ്പെടാം
2018-03-21
32
സംരഭകത്വത്തിൽ യുവാക്കളുടെ ചിന്ത മാറിമറയുന്നത് വളരെ പെട്ടെന്നാണ്. എംബിഎ പഠന ശേഷം കക്ഷിക്ക് ജോലി കിട്ടിയത് ആരും കൊതിക്കുന്ന ജാഗ്‌വാറിന്റെ മാർക്കറ്റിംഗ് ഡിവിഷനിൽ.