Saudi crown prince's decision to choose women's choice of clothes
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖം വലിയ ചര്‍ച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. കര്‍ശനമായ മതനിയമങ്ങള്‍ പിന്തുടര്‍ന്നുവന്ന രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ലെങ്കിലും സ്ത്രീകളോടുള്ള