അതിക്രമികൾക്കെതിരെയുള്ള പ്രാർത്ഥനകൾ - (അൽ കിതാബ് ദുആയും ഇബാദത്തും പരമ്പര )

2018-03-18 0



,
the #1 network for Dailymotioners:
MODULE 26/17.03.2018

അതിക്രമികളുടെ അക്രമം ഭയപ്പെടുന്ന ഘട്ടങ്ങളിൽ ചൊല്ലാവുന്ന ചില പ്രാർത്ഥനകൾ ഹദീസുകളിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :

1.
اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ
സാരം : 'അല്ലാഹുവേ.. ഞങ്ങൾ നിന്നെ ശത്രുക്കൾക്കെതിരിൽ പരിചയാക്കുന്നു.അവരുടെ തിന്മകളിൽ നിന്ന് നിന്നോട് ഞങ്ങൾ കാവൽ ചോദിക്കുന്നു'.
(സുനനു അബീ ദാവൂദ് )
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=4&bookhad=1537

2.

اللَّهُمَّ اكْفِنِيهِمْ بِمَا شِئْتَ

സാരം : അല്ലാഹുവേ.. അവർക്കെതിരിൽ നീ എനിക്ക് മതിയായവൻ ആകേണമേ... ( അവരിൽ നിന്ന് നീ എന്നെ രക്ഷിക്കേണമേ .. എന്ന ആശയം )

ഒരു വ്യക്തിക്കെതിരെയാണെങ്കിൽ

اللَّهُمَّ اكْفِنِيهِ بِمَا شِئْتَ

എന്നും ഒന്നിൽ അധികം ആളുകൾ ചേർന്ന് കൂട്ട് പ്രാർത്ഥനയാണെങ്കിൽ,യഥാ ക്രമം
اللَّهُمَّ اكْفِناهُمْ بِمَا شِئْتَ

اللَّهُمَّ اكْفِناهُ بِمَا شِئْتَ
എന്നിങ്ങനെയും പ്രാർത്ഥിക്കുക
https://sunnah.com/muslim/55/93

3.

دُعَاءِ الْكَرْبِ
(വിഷമ ഘട്ടങ്ങളിൽ ചൊല്ലുന്ന ദുആഉൽ കർബും ചൊല്ലാവുന്നതാണ്) :

لَا إلَهَ إلَّا اللَّهُ - الْعَظِيمُ الْحَلِيمُ ، لَا إلَهَ إلَّا اللَّهُ - رَبُّ الْعَرْشِ الْعَظِيمِ ، لَا إلَهَ إلَّا اللَّهُ - رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
സാരം : 'സഹന ശക്തിയുള്ളവനും മഹോന്നതനുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല.മഹത്തായ രാജ സിംഹാസനത്തിന്റെ അധിപനായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല .മഹത്തായ രാജ സിംഹാസനത്തിന്റെ അധിപനും ആകാശ ഭൂമികളുടെ അധിപനായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല'

4.

يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ

സാരം : 'എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം പര്യാപ്തനും സ്വയം നിലനിൽക്കുന്നവനുമായവനേ...നിന്റെ കാരുണ്യം കൊണ്ട് ഞാൻ സഹായം തേടുന്നു.'

http://library.islamweb.net/newlibrary/display_book.php?ID=1526&start=&idfrom=2468&idto=2468&bookid=14&Hashiya=40

5.

(വിഷമ ഘട്ടങ്ങളിലെ മറ്റൊരു ദുആ ):

اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لاَ إِلَهَ إِلاَّ أَنْتَ
സാരം : 'അല്ലാഹുവേ..... നിന്റെ കാരുണ്യമാണ് ഞാൻ കൊതിക്കുന്നത് / പ്രതീക്ഷിക്കുന്നത്.എന്റെ ഒരു കാര്യവും ഒരു നിമിഷം പോലും ന..

Videos similaires