3 ടണ്‍ സ്വര്‍ണ്ണം റണ്‍വേയില്‍. ടേക്ക്‌ഓഫ് ചെയ്ത കാര്‍ഗോ വിമാനത്തില്‍ നിന്ന് അബദ്ധത്തില്‍ സ്വര്‍ണ്ണം താഴെ വീഴുകയായിരുന്നു. അമൂല്യമായ മെറ്റലുകള്‍ കൊണ്ട് പോകുന്ന കാര്‍ഗോയില്‍ നിന്നാണ് ഇത്തരത്തില്‍ ഒന്ന് സംഭവിച്ചത്. റണ്‍വേയിലേക്ക് ഏകദേശം 3 ടണ്‍ സ്വര്‍ണ്ണം ആണ് വീണത്.