ബസ്മലയും ഹംദലയും ഭാഗം 6 ( അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് 20)

2018-03-15 2



,
the #1 network for Dailymotioners:


السلام عليكم
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ് No : 20*

1⃣5⃣.3⃣.2⃣0⃣1⃣8⃣

*ബസ്മലയും ഹംദലയും ഭാഗം - 6*

*بسْم اللّه*
' *ബിസ്മില്ലാഹി ' ഉച്ചരിക്കൽ പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ തുടരുന്നു*

ജെ .

*സംയോഗം ചെയ്യുന്നതിന് മുമ്പായി ചൊല്ലുക* :
❤❤❤❤❤❤❤
*സംയോഗം ചെയ്യുന്നതിന് മുമ്പായി ദമ്പതികൾ രണ്ടു പേരും താഴെ ചേർത്ത ദുആ ചൊല്ലൽ സുന്നത്താണ്.ശൈത്താൻ സംയോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതിനും കുട്ടിക്ക് ശൈത്താന്റെ ഉപദ്രവം ഉണ്ടാവാതിരിക്കുന്നതിനും സഹായകമാണ് ഈ ദുആ*.

*بِاسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا*

*സാരം : അല്ലാഹുവിന്റെ നാമത്തിൽ , അല്ലാഹുവേ... ഞങ്ങളിൽ നിന്ന് ശൈത്താനെ അകറ്റി നിർത്തണേ... നീ ഞങ്ങൾക്ക് നൽകുന്നതിലും നീ ശൈത്താനെ അകറ്റി നിർത്തണേ*..

കെ .

*മരിച്ച ഉടനെ മയ്യിത്തിന്റെ കണ്ണുകൾ അടക്കുമ്പോൾ*:

*بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ*
*اللَّهُمَّ اغْفِرْ له، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ*

*സാരം : അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലിന്റെ മില്ലത്തിന്മേലും* .

*അല്ലാഹുവേ... ഈ മയ്യിത്തിനു പൊറുത്തു കൊടുക്കേണമേ... സന്മാർഗ്ഗത്തിൽ മാർഗ്ഗ ദർശനം ലഭിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ ... ഇദ്ദേഹത്തിന്റെ പിറകിൽ അവശേഷിക്കുന്നവരിൽ ഒരു(നല്ല) പിൻഗാമിയെ നൽകേണമേ...ഞങ്ങൾക്കും ഈ മയ്യിത്തിനും പൊറുത്തു തരേണമേ ...ലോക രക്ഷിതാവേ*....

എൽ .

*മയ്യിത്തിനെ ഖബറിൽ വയ്ക്കുമ്പോൾ ഖബറിൽ വയ്ക്കുന്ന ആൾ താഴെ ചേർത്ത ദിക്ർ ചൊല്ലുക* :

*بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ*
'അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലിന്റെ മില്ലത്തിന്മേലും '

(ഇൻ ഷാ അല്ലാഹ് തുടരും )

അവലംബം :

1.
إحكام الإحكام شرح عمدة الأحكام
ابن دقيق العيد
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=80&ID=851
2.
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
http://library.islamweb.net/newlibrary/display_book.php?idfrom=9440&idto=9441&bk_no=52&ID=2874
3.
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/displa..

Videos similaires