സൗന്ദര്യത്തിനു വേണ്ടി നടിമാർ കാണിച്ചുകൂട്ടുന്നത്?? | Oneindia Malayalam

2018-03-13 439

സൗന്ദര്യം കൂട്ടാൻ വേണ്ടി പല നടിമാരും പലതരം ശാസ്ത്രക്രിയകളെല്ലാം ചെയ്യാറുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖഭംഗി കൂട്ടുന്നതുമെല്ലാം ഇതിൽ ഉൾപ്പെടും. ഇവയൊക്കെയാണ് സൗന്ദര്യം കൂട്ടാൻ പല നടിമാരും ചെയ്യാറുള്ള വിദ്യകൾ.
These are the things the actresses do in order to keep their beauty

Free Traffic Exchange