ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശിനു ജയിലിൽ VIP പരിഗണന ലഭിക്കുന്നുവെന്ന് ആരോപണം

2018-03-09 247

ആകാശ് ജയിലില്‍ കഴിയുന്നത് വഐപി പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. സിപിഎം സൈബര്‍ പേരാളി കൂടിയായ ഈ 24 കാരന്‍ രണ്ട് രാഷ്ട്രീയ വധക്കേസുകളില്‍ പ്രതി കൂടിയതാണ്. ജയിലില്‍ സര്‍വ്വവിധ സൗകര്യങ്ങളോടും കൂടി കഴിയുന്ന ആകാശിനെ കാണാന്‍ പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഒഴുക്കാണെന്നാണ് റിപ്പോര്‍ട്ട്.ജയില്‍ നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് മിക്ക സന്ദര്‍ശനങ്ങള്‍ എന്ന ആരോപണം ശക്തമാണ്.

Videos similaires