സംസ്‌ഥാന ചലച്ചിത്ര അവാർഡ് - ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി

2018-03-08 522

സിനിമാ അഭിനയ രംഗത്ത് വര്‍ഷങ്ങളായുള്ള ഇന്ദ്രന്‍സ് അടക്കം. ടേക്ക് ഓഫിലെ അഭിനയത്തിന് ഗോവ ചലച്ചിത്ര മേളയില്‍ അടക്കം പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ നടിയാണ് പാര്‍വ്വതി. ഇത്തവണ പാര്‍വ്വതിക്കൊപ്പം മത്സരിക്കാന്‍ പോന്ന അഭിനേതാക്കളൊന്നും നടിമാരുടെ പട്ടികയില്‍ ഇല്ലെന്ന് തന്നെ പറയാം.