ഇത് ഉടൻ പണമോ ഉടൻ തേപ്പോ?? | Oneindia Malayalam

2018-03-05 1,605

മഴവില്‍ മനോരമ ചാനലിലെ ജനപ്രിയ പരിപാടിയാണ് ഉടന്‍ പണം. സ്‌കൂളിലോ കോളേജിലോ അതുപോലുള്ള മറ്റ് പൊതു ഇടങ്ങളിലോ വെച്ച് നടത്തുന്ന രസകരമായ ഗെയിം ഷോ. ഉടന്‍ പണത്തിന്റെ എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. ഒരു എപ്പിസോഡില്‍ മല്‍സരിച്ച തലശ്ശേരിക്കാരി സനയെ സോഷ്യല്‍ മീഡിയ കുറച്ച് നാള്‍ ആഘോഷമാക്കിയിരിക്കുന്നു. ആര്‍ജെ മാത്തുക്കുട്ടിയും കലേഷുമാണ് പരിപാടിയുടെ അവതാരകര്‍.