ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ, മനുഷ്യവകാശ കമ്മീഷനുകളില്‍ പരാതി. ലോക വനിതാ ദിനത്തോട് അനുകൂലിച്ച് 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' എന്ന ക്യാംപെയ്ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെയാണ് പരാതി.