ശ്രീദേവിക്ക് സംഭവിച്ചതെന്ത് ?? വെളിപ്പെടുത്തലുകളുമായി ഭർത്താവ് | filmibeat Malayalam

2018-02-26 1,090

ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മരണം. 54 വയസ്സ് എന്നത് ശ്രീദേവിയെ പോലെ ഒരു താരത്തിന്റെ ജീവിതം അവസാനിക്കാനുള്ള പ്രായം ആയിരുന്നില്ല. ഒരു ശാരീരിക അസ്വസ്ഥതകളും ഇല്ലാതിരിക്കുമ്പോള്‍ ആയിരുന്നു ശ്രീദേവി ഈ ലോകം വിട്ട് പോയത്. ആദ്യം ഹൃദയാഘാതം എന്നായിരുന്നു വാര്‍ത്തകള്‍. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ മരണം സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.