കുട്ടികളുടെ വഴക്ക് തീര്‍ക്കാന്‍ എത്തിയ അമ്മമാര്‍ തമ്മില്‍ പൂര തല്ല് വീഡിയോ കാണാം

2018-02-23 233

കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങനങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടാതിരിക്കുന്നതാണ് പൊതുവേ നല്ലത്. കാരണം ഒരുകാര്യവുമില്ലാതെ കുഞ്ഞുങ്ങള്‍ തമ്മില്‍ തല്ലിയാലും ആ പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കും. ഇനി മാതാപിതാക്കള്‍ ഇടപെട്ടാലോ. ദാ ഇങ്ങനെയിരിക്കും. ദക്ഷിണ കന്നഡയില അങ്കോല താലൂക്കിലാണ് സംഭവം. സഹപാഠി തല്ലിയതോടെ കുട്ടി വീട്ടില്‍ വന്ന് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.

Videos similaires