ഷുഹൈബ് കേസിലെ പ്രതിയുടെ FB പോസ്റ്റ്, വിഎസിനും ടിപിയുടെ ഗതി വരും

2018-02-20 2

Akash Thillankeri's facebook post agaist VS Achuthanandan

ഷുഹൈബ് കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. പിണറായി വിജയന്‍ ഭരണം തുടങ്ങിയതില്‍പ്പിന്നെ രാഷ്ട്രീയകൊലപതാകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ബിജെപിക്കാരും സിപിഎമ്മുകാരും ഒരുപോലെയുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ വെട്ടിനുറുക്കിയുള്ള ഇത്തരം കൊലപാതകങ്ങള്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ നേട്ടമുണ്ടാക്കുന്നില്ല.

Videos similaires