റോഷനും പ്രിയ വാര്യരും തമ്മിൽ യഥാർത്ഥത്തിൽ പ്രണയം? | Oneindia Malayalam

2018-02-14 172

We love each other for the particular scene in the song says Priya and Roshan
ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു ആഡാര്‍ ലവ്വ് സിനിമയിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടാണ് ഇപ്പോള്‍ സംസാര വിഷയം. പാട്ടിലെ ഒരു രംഗത്ത് പ്രിയയും റോഷനും കാണിക്കുന്ന ക്യൂട്ട് എക്‌സ്പ്രഷനാണ് പ്രേക്ഷരെ ആകര്‍ഷിച്ചത്.