വിജിലന്‍സ് തലപ്പത്ത് നിന്ന് ബെഹ്‌റയെ മാറ്റിയേക്കാം, അടുത്തതാര്? | Oneindia Malayalam

2018-02-12 63

വിജിലന്‍സ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് മുതല്‍ സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം കേട്ടുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ ദിവസം ഈ സ്ഥാനത്തേക്ക് ബെഹ്‌റയെ നിയമിച്ചത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാരും ബെഹ്‌റയും തീര്‍ത്തും സമ്മര്‍ദത്തിലായിരിക്കുകയാണ്.
Sreelekha is all set to become vigilance director

Videos similaires