എട്ട് കോടി ലോട്ടറിയടിച്ചെന്നറിഞ്ഞ ആള്‍ ആത്മഹത്യ ചെയ്തു. 42കാരനായ ജിരാവത് പൊങ്ഗ്ഫാന്‍ ആണ് 8.5 കോടി ലോട്ടറിയടിച്ചെന്നറിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തത്. തായ്‍ലാന്‍റില്‍ ആണ് സംഭവം. അദ്ദേഹം ആത്മഹത്യ ചെയ്തത് എന്തിനാണെന്നറിഞ്ഞാല്‍ ആരായാലും ഞെട്ടും. ജാക്ക് പോട്ട് നേടിയെന്നറിഞ്ഞതിന് പിറ്റേന്ന് കയ്യിലുണ്ടായിരുന്ന ടിക്കറ്റ് കാണാതായതാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. ടിക്കറ്റില്ലാതെ പണം ലഭിക്കില്ലായിരുന്നു.