വിവാഹപൂർവ്വ സെക്‌സിൽ എന്താണ് തെറ്റ് ഗായത്രി സുരേഷ് ചോദിക്കുന്നു

2018-02-09 2

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം എല്ലാക്കാലത്തും നമ്മുടെ സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ്. വലിയ വിവാദങ്ങളും ഇത്തരം ചര്‍ച്ചകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് നടി ഗായത്രി സുരേഷ് വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധം ഒരു തെറ്റൊന്നും അല്ലെന്നാണ് ഗായത്രി പറയുന്നത്. കപ്പ ടിവിയുടെ ഡൈന്‍ ഔട്ട് വിത്ത് ഗായത്രി സുരേഷ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.