സ്വഭാവ സർട്ടിഫിക്കറ്റ് വ്യാജമോ?? സത്യം ഇതാണ് | Oneindia Malayalam

2018-02-05 2

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കാണ്. അവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ബിനോയ്ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ പറ്റില്ലെന്നര്‍ത്ഥം.തനിക്കെതിരെ കേസ് ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്ന ബിനോയ് കോടിയേരിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നാണ് പലരും ചോദിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ സാധുതയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.
Binoy Kodiyeri Case: Clearance certificate issued by Dubai police was not fake