കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശി ആലപ്പുഴയിൽ പിടിയിൽ

2018-02-05 189

വീടുകളിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിന് പിന്നാലെ പൂച്ചാക്കൽ മേഖലയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഞായറാഴ്ച രാവിലെ പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള ആണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

Videos similaires