9000 വര്‍ഷം മുമ്പുള്ള യുവതിയുടെ മുഖം പുനര്‍സൃഷ്ടിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
7000 ബി.സിയില്‍ മീസോലിത്തിക് കാലഘട്ടത്തില്‍ ഗ്രീസില്‍ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന യുവതിയുടെ മുഖമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ശാസ്ത്രലോകം പുനസൃഷ്ടിച്ചത്. പര്യവേഷണത്തിനിടെ ഗ്രീസിലെ ഒരു ഗുഹയില്‍ നിന്നുമാണ് യുവതിയുടെ തലയോട്ടി ലഭിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയാണ് തലയോട്ടിയുടെ പഴക്കം ഉള്‍പ്പടെ കണ്ടെത്തിയത്. 18 കാരിയായ യുവതിയുടെതായിരുന്നു ഇതെന്നും തിപിച്ചറിഞ്ഞു.തുടര്‍ന്ന് നാഡീചികില്‍സകരുള്‍പ്പടെ ഒരുകൂട്ടം ഡോക്ടര്‍മാരുടെ സഹായത്തോടൊണ് യുവതിയുടെ മുഖം പൂര്‍ണ്ണമായി നിര്‍മ്മിച്ചത്.
Life
Face of 9000-Year-Old Teenager Reconstructed
Tags
9000-Year-Old Teenager face Reconstructed, Face of 7000-Year-Old Woman in Athens, face of 9000-Year-Old Teenager, Avgi, University of Athens, Oscar Nilsson, Swedish archaeologist, Oscar Nilsson news, face Reconstruction, Reconstructed a face, greek women face Reconstructed, greek women 9000 year old, greek women face new,