അമേരിക്കയില്‍ കൊടും തണുപ്പില്‍ വിറയ്ക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കൊടുംചൂട്
48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നത്.കടുത്ത ചൂടില്‍ റോഡിലെ ടാറ് പോലും ഉരുകിയൊലിക്കുകയാണഅ സോഷ്യല്‍മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.പരമാവധി പുറത്തിറങ്ങരുതെന്നാണ് അധികൃതര് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്
മെല്‍ബണിനു സമീപമുള്ള ഹൈവേയിലാണ് റോഡ് കനത്ത ചൂടില്‍ ഉരുകിയൊലിക്കുന്നത്
ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെ ഓസ്‌ട്രേലിയയില്‍ ചൂട് കാലമാണ് എന്നാല്‍ ഇത്രയധികം ചൂട് വര്‍ദ്ധിക്കുന്നത് ഇതാദ്യമായാണ്.അപ്രതീക്ഷിതമായെത്തിയ ഉഷ്ണക്കാറ്റാണ് തപനില കുത്തനെ ഉയര്‍ത്തിയത്.മനുഷ്യനെമാത്രമല്ല വന്യജീവികളെയും പരിസ്ഥിതിയെയും അസഹനീയമായ ചൂട് ബാധിച്ചിരിക്കുകയാണ്.ചൂട് വര്‍ദ്ധിച്ചതോടെ ഓസ്‌ട്രേലിയന്‍ ബീച്ചുകളില്‍ ആള്‍ത്തിരക്ക് വര്‍ദ്ധിച്ചു.
ആഗോളതാപനം കാലാവസ്ഥ വൃതിയാനത്തിന്റെ ഫലമാണ് താപനില വര്‍ദ്ധനവെന്ന് വിദഗ്ധര്‍ പറയുന്നു
.....................
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom