സ്ഥിരം'കൊങ്ങി' സ്വഭാവം /മാർക്ക് തിരുത്തി എം ൽ എ ബലരാമൻ

2018-01-12 234

വിടി ബൽറാമിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാർക്ക് തിരുത്തിയെന്ന ഗുരുതര ആരോപണമാണ് ഫേസ്ബുക്കിലൂടെ മൻസൂർ പാറമേൽ എന്ന വ്യക്തി ഉയർത്തിയിരിക്കുന്നത്. തൃശൂർ ലോ കോളേജിൽ എൽഎൽബിക്ക് പടിക്കുമ്പോഴാണ് സംഭവം. എൽഎൽബിയുടെ ഒരു പേപ്പറായ മൂട്ട് കോർട്ടിന് ബലറാമിന് കിട്ടിയത് 45 മാർക്ക്. ജയിക്കാൻ‌ വേണ്ടതാകട്ടെ മിനിമം 50 മാർക്കും. ബൽറാം സ്ഥിരം 'കൊങ്ങി' സ്വഭാവം കാട്ടി പ്രിൻസിപ്പാളിനെ കൊണ്ട് മാർക്കി തിരുത്തി 70 ആക്കി നൈസായിട്ട് ജയിച്ചെന്ാണ് മൻസൂറിന്റെ ആരോപണം.നിങ്ങള്‍ക്കൊരു രാജശേഖരന്‍ നായരെ ഓര്‍മയുണ്ടോ..? എന്ന് തുടങ്ങുന്നതാണ് മൻസൂർ പാരമലിന്റെ ആരോപണം. 2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച് വെറും 70 ആക്കി നെെസായിട്ട് ജയിച്ചങ്ങ് കയറി.

Videos similaires