പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബ ജീവിതം നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് വിഷയം. യശോദാബെന്നിനെ മോദി ഭാര്യയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ സമരം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി അവര്‍ നിരാഹാര സമരത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം ഭാര്യയായി യശോദാബെന്‍ താമസിക്കുന്നില്ലെങ്കിലും കനത്ത സുരക്ഷയാണ് അവര്‍ക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബ ജീവിതം നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ് വിഷയം. യശോദാബെന്നിനെ മോദി ഭാര്യയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ സമരം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി അവര്‍ നിരാഹാര സമരത്തിലാണ്. പ്രധാനമന്ത്രിക്കൊപ്പം ഭാര്യയായി യശോദാബെന്‍ താമസിക്കുന്നില്ലെങ്കിലും കനത്ത സുരക്ഷയാണ് അവര്‍ക്കുള്ളത്.