Amma Malayalam film Latest 2017 Short 3 minutes - to all those who love thier mother

2017-12-06 1

Direction: Raaj Story: Shoukath Maitheen

ഈ അടുത്തകാലത്തു ഗൾഫിൽ ഉണ്ടായ ഒരു ഭൂമികുലുക്കത്തിന്റെ പശ്ചാത്തലത്തിൽ എതൊരു പ്രവാസിയുടെയും കണ്ണ് നനയാൻ ഉതകുന്ന രീതിയിൽ ഷൌക്കത്ത് മൈതീൻ നല്ലെഴുത്തിൽ എഴുതിയ ഒരു സുന്ദരമായ ഒരു കഥ രാജ് 3 മിനിറ്റ് ദൈർഖ്യമുള്ള ഒരു ചെറിയ ഷോർട് ഫിലിം ആയി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക...നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു

https://youtu.be/fGmu9FSBxWM