വെല്ലുവിളികള്‍ ഏറെ നിറഞ്ഞ കാലത്തായിരുന്നു സോണിയ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷം സാധാരണക്കാരിയായി ഒതുങ്ങിക്കൂടിയ സോണിയ ഗാന്ധി സമ്മര്ദദങങളെ തുടര്‍ന്നാണ് രാഷ്ട്രീയക്കാരിയും കോണ്‍ഗ്രസ് പ്രസിഡന്റുമായി മാറിയത്.ഇന്ന് മകനു വേണ്ടി സ്ഥാനങ്ങള്‍ ത്യജിച്ച് പാരമ്പര്യം കാത്ത സൂക്ഷിച്ച് ആ അമ്മ.1998 മാര്‍ച്ചിലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്.ആ പദവി തുടര്‍ന്നത് 19 വര്‍ഷക്കാലം.രാമക്ഷേത്ര വിവാദങ്ങളില്‍പ്പെട്ട് പാര്‍ട്ടി രൂക്ഷിതമായി കടന്നുപോയ കാലം.കോണ്‍ഗ്രസിനെ നോക്കു കുത്തിയാക്കി ബിജെപി സിപിഎം പിന്തുണയോടെ വിപി സിംഗ് പ്രധാനമന്ത്രിയായതും ബാച്‌പേയുടെ നേതൃത്വത്തില്‍ ആധ്യ ബിജെപി സര്‍ക്കാര് അധികാരത്തിലെത്തുമ്പോഴും പാര്‍ട്ടി മുഖ്യധാരയില്‍ നിന്ന് പിന്നോക്കം വലിയുന്ന കാഴ്ച.രക്തം കൊണ്ട് കെട്ടിപ്പടുത്ത കോണ്‍ഗ്രസ് തകരുമെന്ന ഭയം നേതാക്കള്‍ സോണിയെ കണ്ട് നേതൃത്വമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടെയിരുന്നു
1998ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സോണിയ രാഷ്ട്രീയത്തിലേക്കിറങ്ങി
2004ല്‍ ബിജെപിയെ തകര്‍ര്രാന്‍ യുപിഎ സഖ്യം രൂപികരിച്ച് സോണിയ നേതാവാകാന്‍ യോഗ്യയെന്ന തെളിയിച്ചു.ഐക്യത്തിനു വേണ്ടി വിട്ടുവീഴ്ചയും നേതൃമികവും പ്രകടമാക്കികൊണ്ട് കോണ്‍ഗ്രസിനെ അപ്പാടെ മാറ്റുകയായിരുന്നു അവര്‍പ്രധാനമന്ത്രിയാകാനുള്ള അവസരം പോലും ഒഴിവാക്കി അവര്‍ പാര്‍ട്ടി നേതൃസ്ഥാനവും യുപിഎ അധ്യക്ഷസ്ഥാനവുമേറ്റെടുത്തി.ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവുവലിയ സ്ഥാനത്യാഗംമായിരുന്നു അത്
Sonia to rahul as Congress chief
india