ഒരു ബ്രട്ടീഷ് പ്രണയകഥ; പ്ലാറ്റിനം ജൂബിലി...!!!
പ്രണയ വിവാഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായിട്ട് 70 വര്‍ഷം പിന്നിടുന്നു.വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളൊന്നുമില്ല കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി വിന്‍ഡ്‌സര്‍ കാസ്റ്റിലില്‍ അത്താഴവിരുന്ന്മാത്രം, ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ മൂത്തമകളായ എലിസബത്തും ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകുമാരനായ ഫിലിപ്പും 1947 നവംബര്‍ 20നാണ് വിവാഹിതരായത്
തന്റെ 21-ാം വയസിലാണ് രാജ്ഞി വിവാഹിതയായത്; ഫിലിപ്പ് രാജകുമാരന് അന്ന് 26 വയസായിരുന്നു പ്രായം
കാര്യമായ സാമ്പത്തികശേഷിയില്ലാതിരുന്ന ഫിലിപ് കൊട്ടാരവും രാജ്യവുമില്ലാത്ത രാജകുമാരനെന്നാണ് അറിയപ്പെട്ടിരുന്നത്.1952ല്‍ എലിസബത്തിന് ഭരണം ലഭിച്ചു. ചാള്‍സ്, ആനി, ആന്‍ഡ്രൂ, എഡ്വേര്‍ഡ എന്നിവര#് മക്കളാണ്്
70-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരുടെയും ചിത്രങ്ങള്‍ കൊട്ടാരം പുറത്തുവിട്ടു
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom