മിയ ഖലീഫ ഇല്ല !! പകരം സണ്ണി എത്തും ? | filmibeat Malayalam

2017-11-11 30

Sunny Leone might replace Mia Khalifa in Chunkz 2 The Conclusion. The movie has got connection with Sunny Leone as well

മിയ ഖലീഫ മലയാളത്തിലേക്ക് എത്തുന്നു എത്തുന്നില്ല എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ചിത്രത്തിന്റെ സംവധായകനായ ഒമര്‍ ലുലുവും പ്രേക്ഷകരോട് പങ്കുവച്ചിരുന്നു.മുന്‍പോണ്‍ താരം മിയ ഖലീഫ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തെ ചര്‍ച്ചയാക്കിയത്. അഡൾട് കോമഡി എന്ന ലേബലില്‍ എത്തിയ ചങ്ക്‌സിന്റെ ബോക്‌സ് ഓഫീസ് വിജയമാണ് ചങ്ക്‌സ് 2 ദ കണ്‍ക്ലൂഷന്‍ എന്ന പേരില്‍ പുതിയ ചിത്രമൊരുക്കാന്‍ പ്രേരണയായത്.ചിത്രത്തിന് വേണ്ടി മിയ ഖലീഫയെയാണ് ആദ്യം സമീപിച്ചതെങ്കിലും ചങ്ക്‌സ് 2വിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാരി സണ്ണി ലിയോണ്‍ ആണ്. സണ്ണി ലിയോണുമായി ഈ കഥയൊക്കൊരു പരോക്ഷ ബന്ധമുണ്ട്. സണ്ണി ലിയോണ്‍ കൊച്ചിയെത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ രൂപപ്പെട്ടത്.