അൽ കിതാബ് 212 സുന്നത്തുഠ ബിദ്അത്തുഠ ഭാഗം 4 الأمر بالاتباع والنهي عن الابتداع للسيوطي

2017-11-05 2

അൽ കിതാബ് പഠന പരമ്പര 212
23.11.2016
1438 SAFAR 23

സുന്നത്തും ബിദ്അത്തും പരമ്പര
Audios & videos by Abbas Parampadan
Whats app 9744391915
സുന്നത്തും ബിദ്അത്തും ഭാഗം 4

വിഷയം : ചില പ്രത്യേക സ്ഥാനങ്ങളിലേക്കും മഖ്ബറകളിലേക്കും നേർച്ചയാക്കലും മഖ്ബറകളിൽ വിളക്ക് കത്തിക്കലും നിഷിദ്ധമാണ് .

الأمر بالاتباع والنهي عن الابتداع
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു അനിൽ ഇബ്തിദാഉ എന്ന ഒരു ലഘു ഗ്രൻഥത്തിൽ പരാമർശിക്കുന്ന
بدع تعظيم الأماكن والقبور
'ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ '

http://shamela.ws/browse.php/book-248#page-44

എന്ന ഭാഗത്തെ ഇബാറത്തുകളാണ് പ്രധാനമായും ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
എങ്കിലും ഇതിലെ കുറിപ്പുകൾ പ്രസ്തുത കിതാബിന്റെ നേർ പരിഭാഷയല്ല.കിതാബിൽ ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളുംഅവയുടെ വിശദീകരണങ്ങളും ,സാധ്യമാവുന്ന ഇടങ്ങളിൽ ,മറ്റു കിതാബുകൾ കൂടി നോക്കി റഫറൻസ് സഹിതം ഉൾപ്പെടുത്തി കൊണ്ടാണ് പരമ്പര മുന്നോട്ടു പോകുന്നത് .
ان شاء الله
സുന്നത്തും ബിദ്അത്തും ഭാഗം 4
ഇന്ന് ചർച്ച ചെയ്യുന്നു

بدع تعظيم الأماكن والقبور
ഖബറുകളും സ്ഥാനങ്ങളും/സ്ഥലങ്ങളും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട അനാചാരങ്ങൾ
فصل
പിരിവു /ഭാഗം
تعظيم الأماكن التي لا تستحق التعظيم
ആദരവ് അർഹിക്കാത്ത സ്ഥാനങ്ങളെ ആദരിക്കൽ സംബന്ധിച്ച വിവരണം


MODULE 13/23.11.2016
കിതാബിലെ ഇബാറത്തു തുടരുന്നു:

بدع النذور

وأقبح من ذلك أن ينذر لتلك البقعة دهناً لتنويرها أو شمعاً، ويقول: إنها تقبل النذر، كما يقول بعض الضالين، أو ينذر ذلك لقبر، أي قبر كان، فإن هذا نذر معصية باتفاق العلماء، لا يجوز الوفاء به، بل عليه كفارة يمين عند كثير من العلماء، منهم أحمد وغيره، وكذلك إذا نذر خبزاً وغيره للحيتان أو لعين أو لبئر، وكذلك إذا نذر مالاً ما: دراهم، أو ذهباً، أو بقراً، أو جملاً، أو معزاً للمجاورين عند القبور، أو عند هذه الأماكن المنذور لها، ويسمون السدنة فهذا أيضاً نذر معصية، وفيه شبه من النذر لسدنة الأصنام

__________________
مَعَز : ( الحيوان ) ذوات الشّعر والأذناب القصار من الغنم ، خلاف الضَّأن منها ، وتتميَّز بقوَّة قوائمها ، وصلابة أظفارها التي تمكِّنها من تسلُّق الصُّخور ، وإناثُها أصغر قَدًّا من ذكورها ، تُربَّى لحليبها وشعرها
________________
ആശയ സംഗ്രഹം : ഇനി ഇതിലേറെ മോശമാ..

Videos similaires