Kerala High Court has postponed the arrest of Rahul Easwar based on the complaint filed by Hadiya's father Ashokan saying that he spread the images he took during his visit to their house in social media, till thursday.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഈ വ്യാഴാഴ്ച വരെ തടഞ്ഞു. അനുമതിയില്ലാതെ ഹാദിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രദർശിപ്പിച്ചതിനാണ് രാഹുലിനെതിരെ ഹാദിയയുടെ പിതാവ് അശോകൻ കോടതിയെ സമീപിച്ചത്. അറസ്റ്റ് സാധ്യത മുന്നില്‍ക്കണ്ട് രാഹുല്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.