ഇടവഴിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ ഒടുവില്‍ പിടിയില്‍

2017-10-22 230

Police Arrested The Man Who Caught On CCTV in Kozhikode.

ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടി കൂടി. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില...

Videos similaires