Mallika Sukumaran About Prithviraj- Dileep Controversy
പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമാണോ അമ്മ നിലപാട് തിരുത്തിയത്? ഇതെക്കുറിച്ച് പ്രതികരിക്കുകയായാണ് നടി മല്ലിക സുകുമാരന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരസംഘടനയായ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.