പുലര്‍ച്ചെ നടുറോഡിലിറങ്ങി പാർവതി, എന്തിനെന്നോ? | filmibeat Malayalam

2017-10-19 87

Actors have been utilising the reach of social media very well to promote movies-their and their friends, to interact with fans and to stay in limelight always. Recently, they have been using social media to show their non-starry side of normal, responsible citizens, thereby inspiring many to follow suit and becoming their role models.

ഇന്നത്തെ കാലത്ത് ഇത്രയും സാമൂഹികബോധമുള്ള മറ്റൊരു നടിയുണ്ടോ എന്ന് സംശയിച്ചുപോകും. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ കൃത്യസമയത്തെ പ്രതികരണത്തിലൂടെ വീണ്ടും മിടുക്കിയെന്ന് തെളിയിച്ചിരിക്കുകയാണ് നടി. മറ്റാരുമല്ല, മലയാളികളുടെ പ്രിയനടി പാര്‍വതി. വീഡിയോ കാണൂ..

Videos similaires