സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്ല?

2017-10-15 82

Oommen Chandy's name not in Saritha's letter says reports
30 പേജുകളടങ്ങിയ കത്താണ് സരിത ജയിലില്‍ നിന്നെഴുതിയത്. എന്നാല്‍ ഈ കത്തിലെ രണ്ടു പേജുകള്‍ അപ്രത്യക്ഷമായത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം സരിത കത്തില്‍ പറയുന്നുണ്ട്.

Videos similaires