പൃഥ്വി പറഞ്ഞിട്ട് ദിലീപിനെ പുറത്താക്കിയത് മമ്മൂട്ടിയോ? തുറന്ന് പറഞ്ഞ് രമ്യ | filmibeat Malayalam

2017-10-12 316

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പൃഥ്വിയും മമ്മൂട്ടിയുമാണ് എന്ന ഗണേഷ് കുമാറിന്റെ ആരോപണത്തോട് രമ്യ നമ്പീശന്‍ പ്രതികരിച്ചു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന് രമ്യ വ്യക്തമാക്കി.

Videos similaires