ക്ഷീണം, തല ചുറ്റുക, നെഞ്ചുവേദന തുടങ്ങിയവ ലോ ബിപി ലക്ഷണങ്ങളാണ്.
ബിപി മിക്കവാറും പേര്‍ക്കുള്ള ആരോഗ്യപ്രശ്‌നമാണ്. ബിപി കൂടുന്നതു മാത്രമല്ലാ, കുറയുന്നതും പ്രശ്‌നമുണ്ടാക്കും.ബിപി രണ്ടു തരത്തിലാണുള്ളത്. സിസ്റ്റോളിക്, ഡയസ്‌റ്റോളിക് പ്രഷര്‍ എന്നിങ്ങനെ. 90-60 മുതല്‍ 120-80 വരെയുള്ള ബ്ലഡ് പ്രഷറാണ് സാധാരണ എന്നറിയപ്പെടുന്നത്. ഇതിന് മേലേയ്ക്കുള്ള ബിപി കൂടുതലായും താഴെയുള്ളത് കുറവായും പറയാം.ലോ ബിപി പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന്റെ ലക്ഷണങ്ങളാകട്ടെ, ചിലപ്പോള്‍ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
Understanding Low Blood Pressure