ഇത്തവണത്തെ ദീപാവലിയ്ക്ക് പടക്കംപൊട്ടിക്കലിന്റെ അകമ്പടിയുണ്ടാകില്ല
ദീപാവലി ആഘോഷത്തിന് പടക്കങ്ങള്‍ വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചതോടെയാണിത്. നവംബര്‍ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയില്‍ പടക്കങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്.
Supreme Court bans firecrackers sale in Delhi
india