About 1.7 lakh voters of the Vengara Assembly constituency will go to polling booths today to elect a member in place of Indian Union Muslim League secretary P K Kunhalikutty.
വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.