ലീഗ് മാതൃകയില്‍ ടെസ്റ്റ് ക്രിക്കറ്റ്? | Oneindia Malayalam

2017-10-10 765


The International Cricket Council is set to approve plans for its long-awaited World test championship at a meeting in New Zealand this week, it was reported on Monday. The sport's governing body has argued for years that a Test Championship is needed to boost the five-day format's popularity as crowds and television viewers flock to the big-hitting Twenty20 version of the game.

ഏകദിന ടി20 ലോകകപ്പുകള്‍‌ക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലും ഐസിസിയുടെ ലോക ചാമ്പ്യന്‍ഷിപ്പ് വരുന്നൂ. ന്യൂസിലാന്‍ഡില്‍ ഈയാഴ്ച ചേരുന്ന ഐസിസിയുടെ യോഗത്തിലാണ് അന്തിമതീരുമാനമെടുക്കുക. ക്രിക്കറ്റിന്‍റെ ക്ലാസിക് രൂപമായ ടെസ്റ്റ് മത്സരങ്ങളുടെ പ്രതാപം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.