Despite a victory at the Borisov Arena, the Dutch are almost certain to fail to qualify for a second successice major tournament given their inferior goal difference.
ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത. അടുത്ത റഷ്യന്‍ ലോകകപ്പില്‍ ഹോളണ്ട് കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി, ഇനി ലോകകപ്പ് ടിക്കറ്റ് ഓറഞ്ച് പടക്ക് ലഭിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. യൂറോപ്യന്‍ മേഖലാ യോഗ്യതാ റൌണ്ടില്‍ 9 റൌണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്.