'മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നു' ഭീതിയില്‍ കൂട്ടപലായനം

2017-10-09 263

After whatsapp fake campaign spreads across india, interstate labors in kerala returns to home.

ലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക്​ മടങ്ങുന്നു​. സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആൻഡ്​ ​െറസ്​റ്റാറൻറ്​ അസോസിയേഷന്‍ ടൗൺ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്​.