A Russian politician says he has been a North Korean missile that could reach the US west coast, and that Pyongyang plans on testing a long-rage missile in the nearest future. Anton Morozov told Russian state-backed news agency RIA novost that he and two colleagues had visited North Korea, where they were shown the North Korean calculations that the missile could hit America.
ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നും പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന വാക്പോരിന്‍റെ തുടര്‍ച്ചയായാണ് ട്രംപ് ഉത്തരകൊറിയക്കെതിരെ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.