ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍? | Oneindia Malayalam

2017-10-07 0

India skipper Virat Kohli has time ang again been compared to former India Captain Sourav Ganguly, especially for playing an aggressive brand of criket and wearing his heart on his sleeves, much like the Prince of Calcutta.

വിരാട് കോലിക്ക് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാകാന്‍ കഴിയുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒരു മികച്ച നായകനുള്ള എല്ലാ ഗുണങ്ങളും കോലിയില്‍ ഒത്തിണങ്ങിയിട്ടുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാടുന്നു. കോലിയെ സംബന്ധിച്ചിടത്തോളം അടുത്ത 15 മാസങ്ങള്‍ നിര്‍ണായകമാകുമെന്ന് ദാദ അഭിപ്രായപ്പെട്ടു.