Why Amit Shah Calls Of Kannur Visit? BJP media coordinator Anil Baluni said Shah had to cancel his visit due to important meetings in the national capital.
പിണറായിയിലെ പദയാത്രയിൽനിന്ന് അമിത് ഷാ പിന്മാറിയത് എന്തുകൊണ്ട്...? കഴിഞ്ഞ ദിവസം അണികളും എതിരാളികളും എല്ലാം ചര്‍ച്ച ചെയ്ത കാര്യം ഇതായിരുന്നു. . എന്തായാലും അമിത് ഷായുടെ പേരിൽ വലിയ പ്രചാരണം നൽകിയശേഷം പൊടുന്നനെയുള്ള പിന്മാറ്റം സംസ്ഥാനനേതൃത്വത്തെ വെട്ടിലാക്കി.