16-yr-old Mumbai student allegedly beaten for not having Aadhaar

2017-09-30 3

ആധാര്‍ മറന്നൂ.... ഇങ്ങനെ തല്ലണോ...


ആധാര്‍കാര്‍ഡ് കൈവശമില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ചത് ക്രൂരമായ മര്‍ദ്ദനം


ആധാര്‍ കാര്‍ഡ് കൈവശം വെക്കാത്തതിന്റെ പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. മുംബൈയിലെ ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് സംഭവം. ആധാര്‍ കാര്‍ഡ് കൈവശമുള്ളവരുടെ
കണക്കെടുക്കുന്നതിനിടെയാണ് സുഹൈല്‍ അന്‍സാരി എന്ന വിദ്യാര്‍ത്ഥിയുടെ കൈവശം കാര്‍ഡില്ലെന്ന് അധ്യാപകന്‍ അറിഞ്ഞത്.വിദ്യാര്‍ത്ഥിയുടെ കയ്യിലും മുഖത്തും ചൂരലുകൊണ്ട് ആണ് അധ്യാപകന്‍ അടിച്ചത്