cadillac escalade limousine in kochi.

2017-09-30 0

അപ്രതീക്ഷിത അതിഥി....



24പേര്‍ക്കുവരെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഈ കാറിലുള്ളത്





നഗരപ്രവേശനത്തിന് കസ്റ്റംസ് അനുമതി നിഷേധിച്ചതോടെ ആറുമാസത്തോളം കൊച്ചിന്‍ പോര്‍ട്ടില്‍ കുടുങ്ങികിടന്ന എട്ടുകോടിയോളം വിലവരുന്ന കാഡിലാക്ക് എസ്‌ക്കലേഡ് ലിമോസിന്‍ ആണ് നഗരവാസികളില്‍ കൗതുകമുണര്‍ത്തിയത്. പഞ്ചാബ് സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ ഗുരുദേവ് ഉദ്ദമാണ് ദുബായില്‍ നിന്നും കൊച്ചിന്‍ പോര്‍ട്ട് വഴി ഈ കാര്‍ ഇറക്കുമതി ചെയ്തത്.24പേര്‍ക്കുവരെ സഞ്ചരിക്കാനുള്ള സൗകര്യമാണ് ഈ കാറിലുള്ളത്.